Skip to main content

കെല്‍ട്രോണില്‍ സീറ്റൊഴിവ്

 

കെല്‍ട്രോണില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ പൈത്തണ്‍ പ്രോഗ്രാമിംഗ്, ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിംഗ് മാനേജ്മെന്റ്, വെബ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈന്‍ എന്നീവയില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 7902281422, 8606446162.

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പായോട്, മാനന്തവാടി ഗവണ്‍മെന്റ് കോളേജ്, കാവനക്കുന്ന് ഭാഗങ്ങളില്‍ ഇന്ന്(ഞായര്‍) രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.

 

date