Skip to main content

കെ ജി ടി ഇ കൊമേഴ്സ് പരീക്ഷാ വിജ്ഞാപനം

2024 മെയിൽ നടത്തുന്ന കെ.ജി.ടി.ഇ കൊമേഴ്സ് പരീക്ഷാ വിജ്ഞാപനം പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 6 ന് വൈകുന്നേരം 4 മുതൽ 15 ന് വൈകുന്നേരം 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം  www.kgtexam.kerala.gov.inhttp://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 976/2024

date