Post Category
ലോക്സഭാ തിരഞ്ഞെടുപ്പ് നൂറുവയസ് പിന്നിട്ട 174 വോട്ടര്‍മാരുണ്ട് ജില്ലയില്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ 100 വയസ്സ് കഴിഞ്ഞ 174 വോട്ടര്‍മാരാണ് (128 സ്ത്രീ,46പുരുഷന്) ജില്ലയില്‍ ആകെയുള്ളത്. പത്തനാപുരം അസംബ്ലി മണ്ഡലത്തിലാണ് ഏറ്റവും അധികം പേര് -31.
നിയോജകമണ്ഡല അടിസ്ഥാനത്തില്‍ 100 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ (പുരുഷന്/സ്ത്രീ ക്രമത്തില്‍) :
കരുനാഗപ്പള്ളി -15 (5 പുരുഷന് ,10 സ്ത്രീ )
ചവറ -3 (1 പുരുഷന് ,2 സ്ത്രീ )
കുന്നത്തൂര്‍ - 17 (3 പുരുഷന് ,14സ്ത്രീ )
കൊട്ടാരക്കര -17 (4 പുരുഷന് ,13 സ്ത്രീ )
പത്തനാപുരം - 31 (5 പുരുഷന് ,26 സ്ത്രീ )
പുനലൂര്‍ - 22 (4 പുരുഷന് ,18 സ്ത്രീ )
ചടയമംഗലം 18 (4 പുരുഷന് ,14 സ്ത്രീ )
കുണ്ടറ -11 (2 പുരുഷന് ,9 സ്ത്രീ )
കൊല്ലം -17 (9 പുരുഷന് ,8 സ്ത്രീ )
ഇരവിപുരം -6 (4പുരുഷന് ,2 സ്ത്രീ )
ചാത്തന്നൂര്‍ -17 (5 പുരുഷന് ,12 സ്ത്രീ )
date
- Log in to post comments