Post Category
ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സില്‍ ഡാറ്റാസയന്‍സ്, എ ഐ, ലൈബ്രറി സയന്‍സ്, ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പമെന്റ് എന്നിവയില്‍ മെയ് രണ്ട് മുതല്‍ ഒരു മാസത്തേക്കുള്ള ഇന്റെണ്‍ഷിപ്പിന് അവസരം. ഫോണ്‍ 8547005029.
date
- Log in to post comments