Skip to main content

പി.എസ്‌.സി അഭിമുഖം

ജില്ലയിൽ ആരോഗ്യവകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട് തസ്തികയുടെ  ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള അഭിമുഖം മെയ് 8, 9, 10 തീയതികളിലായി പി.എസ്‌.സി തൃശൂർ ജില്ലാ ഓഫീസിൽ നടത്തും. എസ്.എം.എസ്, പ്രൊഫൈൽ മെസ്സേജ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നിശ്ചിത സ്ഥലത്തും സമയത്തും ഹാജരാകണമെന്ന് പി.എസ്‌.സി ജില്ലാ ഓഫീസർ അറിയിച്ചു.

date