Skip to main content

ഏവിയേഷൻ മാനേജ്മെന്റ് കോഴ്സ്

ചാലക്കുടി ഗവ. വനിത ഐ.ടി.ഐയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു വർഷത്തെ ഏവിയേഷൻ മാനേജ്മെന്റ് ആൻഡ് ടിക്കറ്റ് കൺസൾട്ടന്റ് കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. യോഗ്യത- പ്ലസ് ടു, ബിരുദം. താല്പര്യമുള്ളവർ നേരിട്ട് പ്രവേശനം എടുക്കണം. ഫോൺ: 7025886804.

date