Skip to main content

സ്റ്റേഷനറി: ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: പുന്നപ്ര വാടക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്ക്കര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 260 വിദ്യാര്‍ഥിനികള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ ആവശ്യമായ ചെരുപ്പ്, ഷൂസ്, സോക്‌സ്, സ്‌കൂള്‍ ബാഗ്, കുട തുടങ്ങിയ സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 16 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. വിലാസം: സീനിയര്‍ സൂപ്രണ്ട്, ജി.എം.ആര്‍.എസ്, പുന്നപ്ര, വാടയ്ക്കല്‍.പി.ഒ, ആലപ്പുഴ 688003. ഫോണ്‍ 7902544637.

date