Post Category
പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു
സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന ഏപ്രിൽ 2024 ഡിപ്ലോമ പരീക്ഷയുടെ ഭാഗമായി 2015 റിവിഷൻ സ്കീമിൽ നിന്നും 2021 റിവിഷൻ സ്കീമിലേക്ക് പുനഃപ്രവേശനം നേടിയ വിദ്യാർഥികൾ മൂന്നാം സെമസ്റ്ററിൽ പാസാകേണ്ട അധിക വിഷയങ്ങളുടെ പരീക്ഷാ തീയതികൾ പ്രസിദ്ധീകരിച്ചു. ടൈം ടേബിൾ വിജ്ഞാപനം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ www.beta.sbte.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്. 1774/2024
date
- Log in to post comments