Skip to main content

ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ പുഞ്ചക്കൊല്ലി പട്ടിക വർഗ്ഗ കോളനി സന്ദർശിക്കും

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രതിനിധി സംഘം ഇന്ന് (മെയ് 23) രാവിലെ 10.30ന് വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ പുഞ്ചക്കൊല്ലി പട്ടിക വർഗ്ഗ കോളനി സന്ദർശിക്കും. സാക്ഷരതാ മിഷന്റെയും മഹിളാ സമഖ്യാ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ പട്ടിക വർഗ്ഗ വിഭാഗക്കാർക്കായി നടപ്പിലാക്കുന്ന 'മുന്നേറ്റംപദ്ധതിയുടെ രജിസ്ട്രേഷൻ ക്യാമ്പ് കോളനിയിൽ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകൾ വിജയിച്ച വിദ്യാർഥികളെ ആദരിക്കൽപട്ടികവർഗ്ഗ വിദ്യാർഥികൾക്കായി നടത്തുന്ന അവധിക്കാല ക്യാമ്പ് എന്നീ പരിപാടികളിൽ പ്രതിനിധികൾ പങ്കെടുക്കും.

 

date