Skip to main content

ചാലക്കുടി എം.ആര്‍.എസില്‍ സീറ്റൊഴിവ്

ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഏഴ്, ഒമ്പത് ക്ലാസുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഏഴാം ക്ലാസ് ഒഴിവിലേക്ക് ജനറല്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒമ്പതാം ക്ലാസ് ഒഴിവിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ള വിദ്യാര്‍ഥികളെ മെയ് 28ന് രാവിലെ 11ന് നടത്തുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുപ്പിക്കാന്‍ ചാലക്കുടി എം.ആര്‍.എസ് സ്‌കൂളില്‍ എത്തിക്കണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍:0480 2960400.

date