Post Category
സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇന്‍ അക്യുപ്രഷര്‍ ആൻഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സ്
എസ് ആര് സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇന്‍ അക്യുപ്രഷര്‍ ആൻഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സിന് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ ഒരു വർഷവുമാണ് കാലാവധി. 18 വയസ് പൂർത്തിയാക്കണം. ഉയർന്ന പ്രായപരിധി ഇല്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. അവസാന തീയതി ജൂൺ 30.
ജില്ലയിലെ പഠനകേന്ദ്രങ്ങൾ:
യുണൈറ്റഡ് അക്യുപഞ്ചർ അക്കാദമി, കൈപ്പമംഗലം, തൃശൂർ - 680681. ഫോൺ: 8078098912, 7510542412.
date
- Log in to post comments