Skip to main content

പോളി അഡ്മിഷൻ 2024-25

         സംസ്ഥാന  സർക്കാർ  സ്ഥാപനമായ IHRD യുടെ  പൈനാവ്  മോഡൽപോളിടെക്‌നിക്  കോളേജിൽ  ഒന്നാം വർഷത്തിലേക്ക് അഡ്മിഷൻ ആരംഭിച്ചു.   അഡ്മിഷന് താല്പര്യമുള്ള SSLC/THSLC/ CBSE-X/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹരായവർക്ക് അപേക്ഷിക്കാം. മെയ് 22 മുതൽ ജൂൺ 12 വരെ www.polyadmission.org എന്ന പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. ബയോമെഡിക്കൽ എൻജിനീയറിംഗ്,  കമ്പ്യൂട്ടർ എൻജിനീയറിംഗ്,    മെക്കാനിക്കൽ എൻജിനീയറിംഗ്സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റിഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് എന്നീ  എൻജിനീയറിംഗ് ഡിപ്ലോമ  പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. SC/ST/OEC/OBC-H വിദ്യാർഥികൾക്ക് ഫീസിളവ്   ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 8547005084, 9446073146

പി.എൻ.എക്‌സ്. 1829/2024

date