Skip to main content

ബാലവേല വിരുദ്ധ ദിനം: വിവിധ പരിപാടികളുടെ ഉത്ഘാടനം നാളെ (12)

 

ബാലവേല തടയുന്നതിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത ഉറപ്പിക്കുക എന്ന ആശയം ഉയർത്തി  അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ജില്ലതല ഉത്ഘാടനം ജില്ല കളക്ടർ 
എൻ.എസ്.കെ. ഉമേഷ്‌ കാക്കനാട് മാർ അത്തനെഷ്യസ് ഹൈസ്കൂളിൽ നാളെ (12) രാവിലെ 9.45 ന് നിർവഹിക്കും.

date