Skip to main content

അപേക്ഷ ക്ഷണിച്ചു*

 

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മോണ്ടിസ്സോറി അധ്യാപക പരിശീലനകോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫോൺ: 9072592412,9072592416

 

 

 

date