Skip to main content

താനൂർ തെയ്യാല റെയിൽവേ ഗേറ്റ് അടച്ചിടും

റെയിൽ ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍  താനൂര്‍- പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ താനൂർ- തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് ഇന്ന് (ജൂണ്‍ 14) രാവിലെ പത്തു മണി മുതല്‍ വൈകീട്ട് ആറു മണി വരെ അടച്ചിടുമെന്ന്  കോഴിക്കോട് റെയിൽവേ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (കണ്‍സ്ട്രക്‍ഷന്‍) അറിയിച്ചു.

date