Skip to main content

ഡിഗ്രി പ്രവേശനം

ആലപ്പുഴ: കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.സി.എ, ബി.ബി.എ (ലോജിസ്റ്റിക്സ്), ബി.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ്, ബികോ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ബി.കോം കോ-ഓപ്പറേഷന്‍ എന്നീ കേരള യൂണിവേഴ്സിറ്റിയുടെ മൂന്ന് വര്‍ഷ ഡിഗ്രി/നാല് വര്‍ഷ ഹോണേര്‍സ്/റിസര്‍ച്ച് കോഴ്സുകളിലേക്ക് പ്രവേശനത്തിനായി 8547005018 എന്ന നമ്പറില്‍ ബന്ധപ്പെടണം.
 

date