Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവ.നഴ്സിംഗ് കോളജിലെ ലാബിലേക്ക് ആവശ്യമായ വിവിധ സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 22-ന് പകല്‍ 11 വരെ സ്വീകരിക്കും.
 

date