Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ജില്ല ആയൂര്‍വേദ ആശുപത്രിയിലെ ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ഫര്‍ണിച്ചറുകളും മറ്റ് അനുബന്ധ സാധനങ്ങളും ഇലക്ട്രോണിക് മെഷീനുകളും പുതിയ കെട്ടിടത്തിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിനും എ.സി., ഫാന്‍, ബള്‍ബ,് ട്യൂബ് മുതലായ ഇലക്ട്രിക്കല്‍ സാധങ്ങള്‍ സ്ഥാപനത്തില്‍ നിന്നും അഴിച്ച് പുതിയ സ്ഥാപനത്തില്‍ ഫിറ്റ് ചെയ്യുന്നതിന് ലൈസന്‍സുള്ള ഇലക്ട്രിഷ്യന്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 18 ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ഓഫീസില്‍ നല്‍കണം. വിശദവിവരങ്ങള്‍ക്ക് 9847380787.

date