Skip to main content

കെട്ടിടം പൊളിച്ചുമാറ്റല്‍ ലേലം

ആലപ്പുഴ: തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റി മുഴുവന്‍ അവശിഷ്ടങ്ങളും നീക്കുന്നതിനുള്ള ലേലം ജൂണ്‍ 22-ന് പകല്‍ 11-ന് തകഴി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. ലേല സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പടാം.
 

date