Skip to main content

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനം ഉദ്ഘാടനം ഇന്ന്

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ആർ ബിന്ദു ഇന്ന് (ജൂൺ 15) തിരുവനന്തപുരത്ത് നിർവ്വഹിക്കും. ശനിയാഴ്ച രാവിലെ 10 ന് വഴുതക്കാട് ഗവ. വിമൻസ് കോളേജിലായിരിക്കും ഉദ്ഘാടന ചടങ്ങ്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

പി.എൻ.എക്‌സ്. 2266/2024

 

date