Skip to main content

ലീഗൽ സർവീസ് അതോറിറ്റിയിൽ ഒഴിവ്

        കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്www.kelsa.keralacourts.in .

പി.എൻ.എക്‌സ്. 2268/2024

date