Skip to main content

പ്രോജക്ട് ഫെലോ ഒഴിവ്

        കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “Identification of genetically superior bamboo species- Phase 2” ൽ ഒരു പ്രോജക്ട് ഫെലോ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ജൂൺ 21നു രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in .

പി.എൻ.എക്‌സ്. 2269/2024

date