Post Category
കെമാറ്റ്- സൗജന്യ പരിശീലനം
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) 2024- ലെ കെമാറ്റ് പ്രവേശന പരീക്ഷയ്ക്ക് ജൂൺ 17ന് സൗജന്യപരിശീലനം ഓൺലൈനായി നൽകുന്നു. വിശദവിവരങ്ങൾക്ക്: 9400787242, 8129768742.
പി.എൻ.എക്സ്. 2270/2024
date
- Log in to post comments