Post Category
അപേക്ഷ ക്ഷണിച്ചു
ഐ എച്ച് ആര് ഡി ജൂണ്‍ 24 മുതല്‍ 28വരെ നടത്തുന്ന ഡെമിസ്റ്റിഫൈയിങ് എ ഐ എന്ന അഞ്ച് ദിവസത്തെ ഓണ്‍ലൈന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രൊഫഷണലുകള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, ജനറേറ്റീവ് എ ഐയില്‍ താല്പര്യമുള്ള ആര്‍ക്കും കോഴ്സില്‍ പങ്കെടുക്കാം. വൈകിട്ട് 7.30 മുതല്‍ 8.30 വരെയാണ് ക്ലാസ്. രജിസ്ട്രേഷന് ഫീസ് 1000 രൂപ. രജിസ്ട്രേഷന് ലിങ്ക്: http://ihrd.ac.in/index.php/onlineai.
date
- Log in to post comments