Post Category
പി.എസ്.സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള അഭിമുഖം ജൂൺ 19ന് എറണാകുളം പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിൽ നടക്കും. അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈൽ മെസ്സേജ് മുഖേന നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നിശ്ചിത സമയത്ത് ഹാജരാകണം.
date
- Log in to post comments