Skip to main content

കുട്ടികളിലെ അമിതവികൃതിക്കും ശ്രദ്ധക്കുറവിനും സൗജന്യ ചികിത്സ

പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആറ് വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികളിൽ കാണുന്ന അമിത വികൃതി, അടങ്ങിയിരിക്കാൻ കഴിയായ്ക, ശ്രദ്ധക്കുറവ് തുടങ്ങിയ അവസ്ഥകൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. ബന്ധപ്പെടേണ്ട നമ്പർ 9447657471

date