Skip to main content

പ്രിൻസിപ്പൽ ഒഴിവ്

          പൂജപ്പുര  എൽ.ബി.എസ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമെനിലെ വനിതാ  പോളിടെക്നിക് കോളേജിലേക്ക്  സർക്കാർ പോളിടെക്നിക്കിൽ നിന്നും പ്രിൻസിപ്പൽ ആയി വിരമിച്ചവരിൽ നിന്നും കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്www.lbscentre.kerala.gov.in,  0471-25603020471-2324101.

പി.എൻ.എക്‌സ്. 2300/2024

 

date