Skip to main content

അപേക്ഷ ക്ഷണിച്ചു

വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലൈബ്രറി സയന്‍സ് (യോഗ്യത- എസ്.എസ്.എല്‍.സി), ഡി.സി.എ (പ്ലസ് 2), പി.ജി.ഡി.സി.എ (ഡിഗ്രി) ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂണ്‍ 28 നകം സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.ihrd.ac.in. ഫോണ്‍: 8547005022, 9496217535.

date