Skip to main content

മത്സ്യബന്ധനം; വിവിധ പദ്ധതികള്‍ക്ക് അപേക്ഷിക്കാം

ജില്ലയില്‍ മത്സ്യബന്ധന മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സ്‌ക്വയര്‍മെഷ് കോഡ് എന്റ്, ഇന്‍സുലേറ്റഡ് ഐസ് ബോക്‌സ്, മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവയാണ് പദ്ധതികള്‍. ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ ജൂണ്‍ 22 വൈകിട്ട് അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ ജില്ലയിലെ മത്സ്യഭവനുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ ലഭിക്കും. ഫോണ്‍: 0487 2441132.

date