Skip to main content

സ്പോട്ട് അഡ്മിഷന്‍

ആലപ്പുഴ: വിനോദസഞ്ചാര വകുപ്പിന് കീഴില്‍ ചേര്‍ത്തലയിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളില്‍ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബീവറേജ് സര്‍വീസ് കോഴ്‌സുകളില്‍ ജനറല്‍, മുസ്ലിം, ഇ.ഡബ്ല്യു.എസ.്, പട്ടികവര്‍ഗ്ഗം വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നത്. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടെത്തണം. വിശദവിവരങ്ങള്‍ക്ക്: 0478 2817234, 7012434510.

date