Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിലേക്ക് വിവിധ അളവുകളിലുള്ള സ്‌ക്രബ് ഡ്രസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ ജൂൺ 25ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പ്രിൻസിപ്പൽ, ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോട്ടയം -8 എന്ന വിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടു മണി മുതൽ ക്വട്ടേഷൻ തുറക്കും.ഫോൺ -0481-2597279,2597284

*

date