Skip to main content

വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വില്ലേജ് മുക്ക്, സലഫി, ഇന്ദിരനഗര്‍, ചോലപ്പാലം എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജൂണ്‍ 20 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കുണ്ടുകണ്ടംചാല്‍, സണ്‍ഷൈന്‍, ഹെല്‍ത്ത്‌സെന്റര്‍, എവര്‍ഷൈന്‍, ചാമ്പാട്, വണ്ണാന്റെമെട്ട,വല്ലിപ്പീടിക, ഓടക്കാട്, നെല്ലിയാട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 20 വ്യാഴം രാവിലെ എട്ട്  മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും അയ്യപ്പന്‍തോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

 

date