Skip to main content

കെ-മാറ്റ് സൗജന്യ പരിശീലനം

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) 2024-ലെ കെ-മാറ്റ് പ്രവേശന പരീക്ഷയ്ക്ക് ജൂൺ 23 ന് വൈകിട്ട് അഞ്ചിന് ഓൺലൈനായി സൗജന്യ പരിശീലനം നൽകുന്നു. വിശദവിവരങ്ങൾക്ക്: 9400787242, 8129768742.

പി.എൻ.എക്സ്. 2398/2024

date