Skip to main content

താത്കാലിക അധ്യാപക ഒഴിവ്

 

ടൂറിസം വകുപ്പിന് കീഴില്‍ കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്‌റ്ഫ്' ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ ആവശ്യമുണ്ട്. foodcraftkly@gmail.com വിലാസത്തില്‍ അപേക്ഷ അയക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 25. യോഗ്യത 50 ശതമാനം  മാര്‍ക്കില്‍ കുറയാത്ത എ ഐ സി ടി ഇ  അംഗീക്യത ഹോട്ടല്‍ മാനേജ്‌മെന്റ്് ബിരുദം/ത്രിവത്സര ഡിപ്ലോമ കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2558385, 9188133492 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

date