Post Category
കാളന് മെമ്മോറിയല്‍ കോളേജില്‍ ഡിഗ്രി പ്രവേശനം
മാനന്തവാടി പി.കെ കാളന് മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോര്പ്പറേഷന്, എം.കോം ഫിനാന്‍സ് കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു. താത്പര്യമുള്ളവര്ഡ കോളേജില്‍ നേരിട്ടെത്തിയും ihrdadmissions.org മുഖേനയും അപേക്ഷിക്കണം. ഫോണ്‍- 9387288283.
date
- Log in to post comments