Skip to main content

എം.എല്‍.എ ഫണ്ട് അനുവദിച്ചു

 

ഒ.ആര്‍ കേളു എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടിലുള്‍പ്പെടുത്തി കല്ലേടി സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ കഞ്ഞിപ്പുര നിര്‍മ്മിക്കുന്നതിന് പത്ത് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

date