Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഉപയോഗിക്കുന്ന തുണികള്‍ കഴുകി ഉണക്കി ഇസ്തിരിയിട്ട് തിരികെ ഏല്‍പ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂലൈ ഒന്നിന് വൈകിട്ട് മൂന്നിനകം ലഭിക്കണം. ഫോണ്‍-04936256229

date