Skip to main content

വിവരാവകാശ കമ്മീഷന്‍ സിറ്റിങ് ഇന്ന്

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കിമിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (ജൂണ്‍ 22) രാവിലെ 10.30 മുതല്‍ സിറ്റിങ് നടക്കും. വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസര്‍മാര്‍, ഒന്നാം അപ്പീല്‍ അധികാരികള്‍ ബന്ധപ്പെട്ട ഫയലുകള്‍ ഇതര തെളിവുകളുമായി ഹാജരാകണം. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ അറിയിപ്പ് ലഭിച്ചവര്‍ രാവിലെ 10.30 ന് രജിസ്ട്രേഷന് എത്തണം.

date