Post Category
എച്ച് ഡി സി ആന്റ് ബി എം കോഴ്സ്
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള തലശ്ശേരി സഹകരണ കോളേജില്‍ 2024-25 വര്‍ഷത്തെ എച്ച് ഡി സി ആന്റ് ബി എം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവര്ക്ക് ജൂലൈ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.scu.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0490 2354065, 8590646379, 9495756653.
date
- Log in to post comments