Skip to main content

പുസ്തക വിതരണം ഇന്ന്

എം.എല്‍.എയുടെ പ്രാദേശിക വികസന നിധിയിലുള്‍പ്പെടുത്തി താനൂര്‍ നിയോജക മണ്ഡല പരിധിയിലെ വിദ്യാലയങ്ങൾക്കും പബ്ലിക് ലൈബ്രറികൾക്കും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 22) നടക്കും. രാവിലെ 10 മണിക്ക് താനൂരിലെ ക്യാമ്പ് ഓഫീസ് പരിസരത്ത് ന്യൂനപക്ഷ കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ടീച്ചര്‍ അധ്യക്ഷത വഹിക്കും

date