Skip to main content

ഫാഷൻ ഡിസൈൻ പ്രവേശന പരീക്ഷ റാങ്ക്‌ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു

കൊല്ലം ജില്ലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയുടെ ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സ് പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. സ്‌കോർ കാർഡിനായി ലോഗിൻ പരിശോധിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-23243962560327.

പി.എൻ.എക്സ്. 2478/2024

date