Skip to main content

ഏകദിന ശില്പശാല 27 ന്

ജില്ലയിലെ ആദിവാസികേന്ദ്രങ്ങളിൽ നടപ്പാക്കുന്ന സാക്ഷരത , തുല്യത പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കായി ഏകദിന ശില്പശാല  സംഘടിപ്പിക്കുന്നു. ജൂൺ 27 ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാകും പരിപാടിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അറിയിച്ചു.

 

date