Skip to main content

ലേലം

മേലൂര്‍ വില്ലേജിലെ സര്‍വ്വെ നമ്പര്‍ 1168/3 ല്‍പ്പെട്ട 0.0040 ഹെക്ടര്‍, സര്‍വ്വെ നമ്പര്‍ 1170/3 ല്‍പ്പെട്ട 0.0567 ഹെക്ടര്‍ ഭൂമിയിലുള്ള നേര്‍പകുതി ഓഹരി അവകാശം ജൂലൈ 5 ന് രാവിലെ 11.30 ന് മേലൂര്‍ വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ചാലക്കുടി താലൂക്ക് ഓഫീസുമായോ മേലൂര്‍ വില്ലേജ് ഓഫീസുമായോ ബന്ധപ്പെടണം.

date