Skip to main content

അറിയിപ്പ്

കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ നിലവില്‍ പെന്‍ഷന്‍ കൈപ്പറ്റികൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date