Skip to main content

ബിരുദ കോഴ്സ് പ്രവേശനം

കുണ്ടറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജിലെ ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം ടാക്‌സേഷന്‍, ബി.കോം ബിസിനസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബി.കോം കോ-ഓപ്പറേഷന്‍ കോഴ്‌സുകളിലെ ഒഴിവുള്ള മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാം. എസ് സി/ എസ് ടി/ഒ ഇ സി വിഭാഗക്കാര്‍ക്ക് ഫീസ് ഇളവും ഗ്രാന്റും ലഭിക്കും. ഫോണ്‍ : 9495310482, 9846117532, 7561880131.

date