Skip to main content

തിരഞ്ഞെടുപ്പ് ചെലവ് കണക്ക് പരിശോധന ജൂലൈ ഒന്നിനും രണ്ടിനും

2024 ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള തിരുവനന്തപുരം, ആറ്റിങ്ങൽ പാർലമെന്റ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകളുടെ അന്തിമ പരിശോധന ജൂലൈ ഒന്ന് (തിരുവനന്തപുരം മണ്ഡലം), ജൂലൈ രണ്ട് (ആറ്റിങ്ങൽ മണ്ഡലം) തീയതികളിൽ രാവിലെ 10:30ന് തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടക്കും.  പ്രസ്തുത കണക്ക് പരിശോധനയിൽ സ്ഥാനാർത്ഥികൾ/അംഗീകൃത ഏജന്റുമാർ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണമെന്ന് എക്സ്‌പെന്റിച്ചർ മോണിട്ടറിങ് കമ്മിറ്റി നോഡൽ ഓഫീസർ അറിയിച്ചു.

date