Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്‌ററിക് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് എന്നീ തൊഴില്‍ അധിഷ്ഠിത കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു യോഗ്യതയുണ്ടായിരിക്കണം.
താല്പര്യമുള്ളവര്‍ ബയോഡേറ്റ, ആവശ്യ രേഖകളുമായി ജൂണ്‍ 28 ന് രാവിലെ 10 ന് സെന്ററില്‍ നേരിട്ടെത്തണം. ഫോണ്‍- :04952301772, kkccalicut@gmail.com

date