Skip to main content

ആലപ്പുഴ ജനറൽ ആശുപത്രി കഫേ: ടെണ്ടർ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിലെ ബ്രൂ/നെസ്‌കഫെ കോഫീ സ്റ്റാളുകൾ ജൂലൈ 1 മുതൽ ഒരു വർഷക്കാലയളവിലേക്ക്  പ്രവർത്തിപ്പിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു.  ടെണ്ടർ സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ ജൂൺ 28 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്ന് മൂന്നുമണിക്ക് ടെൻഡർ തുറക്കും.

date