Skip to main content

മസ്റ്ററിങ് നടത്തണം

കേരള ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്‍ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോർഡിൽ നിന്നും പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 25 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2738452.

 

date