Skip to main content

ടെക്സ്റ്റൈൽ ഡിസൈനർ

കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ കീഴിൽ രൂപീകരിച്ചിട്ടുള്ള വിവിധ ക്ലസ്റ്ററുകളിലേക്ക് ടെക്‌സ്‌റ്റൈൽ ഡിസൈനറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എൻ.ഐ.എഫ്.ടി/ എൻ.ഐ.ഡി അല്ലെങ്കിൽ സമാന സ്ഥാപനങ്ങളിൽ നിന്നും ടെക്‌സ്‌റ്റൈൽ ഡിസൈൻ കോഴ്‌സ് പൂർത്തിയാക്കി ടെക്‌സ്‌റ്റൈൽ ഡിസൈനറായി കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 5നകം നൽകണം. വിലാസം: കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്നാലാംനിലവികാസ് ഭവൻപി.എം.ജിതിരുവനന്തപുരം - 695 033. ഫോൺ: 9497761240.

പി.എൻ.എക്സ്. 2521/2024

date